INVESTIGATIONചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; ' കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ല, ജിതിന് മരിക്കാത്തതില്‍ പ്രയാസ'മെന്ന് റിതു ജയന്; വീട്ടില്‍ അതിക്രമിച്ചു കടന്നത് ജിതിന് ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീര്‍ക്കാന്‍ വേണ്ടിയെന്നും പ്രതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 8:24 AM IST